Video Gallery

ഐവർമഠം ശിവ പാദം

വീഡിയോ ഗ്യാലറി

ഐവർമഠം ശിവ പാദം പത്മശ്രീ. മമ്മൂട്ടിയിൽ നിന്നും മാതൃഭൂമി ആരോഗ്യ അവാർഡ് 2019 ഏറ്റുവാങ്ങുന്നു .

കോവിഡ് -19 ബാധിച്ചു മരിച്ച രോഗികളുടെ മരണാനന്തര ചടങ്ങുകൾ ഏറ്റെടുത്തു ഐവർമഠം ശിവ പാദം.

സ്പെഷ്യൽ കഥാപാത്രമായി വൈറസ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ഐവർമഠം ശിവ പാദം.

കോവിഡ് രോഗത്തെ തുടർന്ന് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ ഐവർ മഠം ശിവപാദം ഏറ്റെടുത്തു .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐവർ മഠം ശിവപാദം സംഭാവന നൽകി .