പാലക്കാട് , മലപ്പുറം , തൃശ്ശൂർ , കോഴിക്കോട് , വയനാട് , കണ്ണൂർ , ആലപ്പുഴ , കൊല്ലം എന്നീ ജില്ലകളിൽ ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാണ് .| ഞങ്ങളുടെ സേവനങ്ങൾക്കായി കഴിവതും ഫോണിൽ ബന്ധപ്പെടുക . മൊബൈൽ : +91 9061046565, +91 9061045565, +91 9061055151, +91 9539061090

...ഐവർമഠം ശിവപാദം 2023 വർഷത്തെ പുതിയ കലണ്ടർ പുറത്തിറക്കി...

ഐവർമഠം ശിവപാദം | മരണാനന്തര ചടങ്ങുകൾ ചെയ്തു നൽകുന്നു .

about-img

ആരാണ് ഞങ്ങൾ

പുരാതന പാരമ്പര്യങ്ങളെയും മരണ ആചാരങ്ങളെയും പുനരുജ്ജീവിപ്പിച്ച “ഐവർമഠം ശിവപാദം” ഒരു വാണിജ്യ സംരംഭമെന്നതിലുപരി സേവന മനോഭാവത്തിലാണ് നടത്തുന്നത്. മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് സംവേദനക്ഷമതയോടും അവബോധത്തോടും കൂടിയാണ് പ്രക്രിയകൾ നടത്തുന്നത്.

കൂടുതൽ അറിയുവാൻ

ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം.

about-img

ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം., പാമ്പാടി

അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച് പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. തൃശ്ശൂർ ജില്ലയുടെ വടക്കുകിഴക്കേ അറ്റത്ത് തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് ഭാരതപ്പുഴയുടെ ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം.

കൂടുതൽ അറിയുവാൻ

ഐവർമഠം ശിവപാദം

അവാർഡുകളും & അംഗീകാരങ്ങളും

Post-img

ജന്മഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച സ്പെഷ്യൽ റിപ്പോർട്ട്

നിപ്പ വൈറസ് രോഗവ്യാപന സമയത്തും മരിച്ച രോഗികളുടെ മരണാനന്തര ചടങ്ങുകൾ നടുത്തുവാനും തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായങ്ങൾ എത്തിക്കുവാനും ശിവപാദം ഒപ്പമുണ്ടായിരുന്നു.

കൂടുതൽ അറിയുവാൻ
Post-img

സർട്ടിഫിക്കറ്റ് ഓഫ് എക്‌സിലൻസ് & ബ്രെവറി അവാർഡ്

നിപ്പ വൈറസ് രോഗികളുടെ മരണാനന്തര ചടങ്ങുകൾ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ചെയ്തു നൽകി നാടിനോടുള്ള കടമ നിവേറ്റാനും ഐവർമഠം ശിവപാദം എന്നും ഒപ്പമുണ്ടായിരുന്നു.

കൂടുതൽ അറിയുവാൻ
Post-img

സ്പെഷ്യൽ കഥാപാത്രമായി വൈറസ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ഐവർമഠം ശിവ പാദം.

നിപ്പ വൈറസ് രോഗികളുടെ മരണാനന്തര ചടങ്ങുകൾ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ചെയ്തു നൽകിയതിന് സംവിധായകൻ ആഷിക് അബു തന്റെ ചിത്രത്തിൽ ഒരു സ്പെഷ്യൽ കഥാപാത്രമായി ഐവർമഠം ശിവ പാദത്തെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചു .

കൂടുതൽ അറിയുവാൻ