About us

ഐവർമഠം ശിവപാദത്തെ കുറിച്ച്

about-img

ആരാണ് ഞങ്ങൾ

"ജീവിച്ചിരിക്കുന്നവരോട് നമ്മൾക്ക് ഉത്തരവാദിത്തമുള്ളതു പോലെ, മരിച്ചവരോട് നമ്മൾക്ക് കടപ്പാടൂണ്ട്." കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, മരണാനന്തര ആചാരങ്ങളുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്, പുരാതന ഹിന്ദു പാരമ്പര്യമനുസരിച്ച് മരണ പ്രക്രിയ എന്നത് ഒരു വ്യക്തിയുടെ നിലനിൽപ്പിനെ പെട്ടെന്ന് അവസാനിപ്പിക്കുന്നില്ല; മറിച്ച്, ഒരു ശരീരം ഭൗതികമായി മരിച്ചതായി പ്രഖ്യാപിക്കുകയും പിന്നീട് ആത്മാവ് പതിനാല് ദിവസമെങ്കിലും തുടരുകയും ചെയ്യുമ്പോൾ ആരംഭിക്കുന്ന ഒരു പ്രക്രിയയാണിത്

പുരാതന പാരമ്പര്യങ്ങളെയും മരണ ആചാരങ്ങളെയും പുനരുജ്ജീവിപ്പിച്ച “ഐവർമഠം ശിവപാദം” ഒരു വാണിജ്യ സംരംഭമെന്നതിലുപരി സേവന മനോഭാവത്തിലാണ് നടത്തുന്നത്. മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് സംവേദനക്ഷമതയോടും അവബോധത്തോടും കൂടിയാണ് പ്രക്രിയകൾ നടത്തുന്നത്.

Contact us